May 12, 2026

പി.ആർ. ശിവൻ പിള്ള മാസ്റ്റർ (87) നിര്യാതനായി

0
Img 20240920 Wa0039
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: റിട്ട. പ്രധാനാധ്യാപകൻ കമ്പളക്കാട് അൻസാരിയ സ്കൂൾ റോഡിൽ ലക്ഷ്മി സദനത്തിൽ പി.ആർ. ശിവൻ പിള്ള മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: പരേതയായ പി.ടി. കോമളവല്ലി. മക്കൾ: പി.എസ്.സുനിൽ (എൽഐസി ഡവലപ്മെൻ്റ് ഓഫിസർ, കണ്ണൂർ), പി.എസ്.സുധീർ ( വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസ്, കൽപറ്റ ), പി.എസ്.സന്ധ്യ. മരുമക്കൾ: സുരേഷ് കുമാർ, ധന്യ സുനിൽ, സുജാത സുധീർ . സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *