August 9, 2026

പ്രായപൂർത്തിയകാത്ത കുട്ടിക്ക് നേരെ മദ്രസാധ്യാപകന്റെ ലൈംഗികാതിക്രമം

0
Img 20240925 Wa00752
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മതപഠന ശാലയിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാനന്തവാടി തേറ്റമല സ്വദേശി അഫ്‌സൽ ലത്തീഫ് (30) നെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. സംഭവ ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണ്. കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ അന്വേഷിച്ച് വരികയാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *