ലോക ബധിര ദിനം ആചരിച്ച് കുരുന്നുകൾ.
ലോക ബധിര ദിനം ആചരിച്ച് വെൺമണി എ എൽ പി സ്കൂളിലെ കുരുന്നുകൾ. അന്ധതയിലൂടെയും ലോകത്തിന് വെളിച്ചമേകാം എന്ന് കാണിച്ചുതന്ന ഹെലൻ കെല്ലറുടെ ജീവിതത്തെ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദിനത്തിൻ്റെ പ്രാധാന്യം മുൻനിർത്തിയുള്ള വീഡിയോ പ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ, കുട്ടികൾ വരച്ച ചിത്രപ്രദർശനം, മറ്റു വിവിധ പഠന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് ദിനത്തിൻ്റെ മാഹാത്മ്യം അദ്ധ്യാപകർ കുട്ടികൾക്ക് പകർന്ന് നല്കി.
Leave a Reply