April 16, 2026

എം ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരംഅവ്യക്തിന് 

0
Img 20241001 Wa00462
By ന്യൂസ് വയനാട് ബ്യൂറോ

എം ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരംഅവ്യക്തിന്

 

കൽപ്പറ്റ : എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകി. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി.

ചടങ്ങ് കൽപ്പറ്റ പ്രെസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ ഉദ്ഘാടനം ചെയ്തു.

ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സായിലാണ്.

അമ്മയും സാരമായ പരിക്കുകളോടെ വീൽ ചെയറിൽ ചികിത്സയിൽ കഴിയുന്നു.

ത്രകാരൻ, സംഗീത ഉപകരണ കലാകാരൻ, ചെറൂപ്പ ചെറാടി തീയട്ടേഴ്‌സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ്‌ ഭാരവാഹി മികച്ച സംഘiടകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്.

ചടങ്ങിൽ

അജിത ആനന്ദ് അധ്യക്ഷയായി.

സലാം കൽപ്പറ്റ, ദിനേശൻ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *