October 13, 2024

പോക്സോ: യുവാവ് അറസ്റ്റിൽ

0
Img 20241001 192203

കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്‌പറമ്പിൽ വീട്ടിൽ കെ.പി. അഫ്‌സലി(30)നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *