October 13, 2024

സി.ടി. രാഘവൻ നായരെ ആദരിച്ചു

0
Img 20241002 165913

പടിഞ്ഞാറത്തറ: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയനും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന സി.ടി. രാഘവൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹിമാൻ ,മണ്ഡലം പ്രസിഡന്റ് പി.കെ. വർഗീസ് ,ജോണി നന്നാട്, എം.വി ചെറിയാൻ മാസ്റ്റർ, കെ.വി ഇബ്രാഹിo , കെ.എസ് തങ്കച്ചൻ , കെ.കെ. അനീഷ് ,ജോസഫ് പുല്ലു മാരി , ഡേവിഡ്, ബേബി തലാപ്പള്ളി, രഘുനാഥൻ, ജെസ്വിൻ, സി.ടി സദാനന്ദൻ ., ബാവ റാഷിദ്, ഓകെ.രാജുഎന്നിവർ പകെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *