ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.
കൽപ്പറ്റ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗാന്ധിയിലേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഷഫീഖ് സി അധ്യക്ഷനായിരുന്നു. അനൂപ് കുമാർ കെ എസ്,ഷിജു സെബാസ്റ്റ്യൻ,ജിജി വർഗീസ്, ശശികുമാർ വി.എസ് , സിയാ പോള്‍, ആദിസൂര്യൻ,ബേസിൽ വർഗീസ്,അഭിന മോഹൻ,വൈഗ സുമേഷ്,എൽറ്റ മരിയ, അശ്വന്ത് വി, എൽന സാറ എന്നിവർ സംസാരിച്ചു.
Leave a Reply