By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി :25- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിത ഗാന മത്സര ത്തിൽ എ ഗ്രേഡ് നേടി അജിത് സാബു.
പുൽപ്പള്ളി കൃപാലായ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി യാണ് അജിത് സാബു.
പുൽപ്പള്ളി, അമരക്കുനി വെള്ളാ പ്പള്ളിയിൽ സാബു, ജോയ്‌സി ദമ്പതി കളുടെ മകനാണ് അജിത്.
Leave a Reply