May 7, 2026

ലൈബ്രറി പുസ്തകങ്ങൾ കൈമാറി

0
Img 20241007 Wa0094m9wgrxs
By ന്യൂസ് വയനാട് ബ്യൂറോ

 

കെല്ലൂർ:  ജി എൽ പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന പി.കെ രാജൻ മാഷിന്റെ ഓർമ്മക്കായി വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിൻറെ കുടുംബം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി .സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ ടി രാജൻ മാഷുടെ കുടുംബാംഗങ്ങളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഷമീർ ടി പിടിഎ പ്രസിഡണ്ട് , എച്ച് എം അനിൽകുമാർകെ ബി , ഫർസാന എം മദർ പി ടി എ പ്രസിഡൻറ്, സീനിയർ സ്റ്റാഫ് സെക്രട്ടറി പ്രസിടീച്ചർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *