പഴശ്ശിരാജ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽമുഴുവൻ സീറ്റിലും യുഡി എസ് എഫ് വിജയിച്ചു
പുൽപ്പള്ളി :പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റും യുഡി എസ് എഫിന്.പി.ജി റപ്രസന്റേറ്റീവിൽ എസ്. എഫ്. ഐ ക്ക് ഒരു സീറ്റ് മാത്രം ലഭിച്ചു.പഴശ്ശിരാജ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾ : അമൽ റോയ് ( ചെയർമാൻ), തൻഹ തബാസു ( വൈസ്: ചെയർമാൻ ), മുഹമ്മദ് ഔസ്.സി ( ജന : സെക്രട്ടറി ), ഖദീജാത്തു നജ്മ (ജോ : സെക്രട്ടറി), എയ്ഞ്ചൽ മരിയ റോസ് ( യു. യു. സി ), മുഹമ്മദ് റിൻഷീദ് കെ ( യു യു സി ), തേജസ് കെ വി ( ഫൈൻ ആർട്സ് ) കീർത്തൻ പി. വി (മാഗസിൻ എഡിറ്റർ), മുഹമ്മദ് റസീ ൻ അഷറഫ് ( ജന: ക്യാപ്റ്റൻ).





Leave a Reply