April 16, 2026

കുറുവാ ദ്വീപ് ടിക്കറ്റ് വർദ്ധനവ് ഹൈക്കോടതി വിധികെതിര് എന്ന്;ആ ർഎസ്പി

0
Img 20241014 100903
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലയിൽ കുറുവാ ദ്വീപ് തുറക്കുന്നത് 100% ടിക്കറ്റ് വർദ്ധനവ് വരുത്താൻ ഫോറസ്റ്റ്ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം ഹൈകോടതി വിധിക്ക് എതിരാണ് ഈ തീരുമാനത്തിനെതിരെ
ആർ എസ് പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ പറഞ്ഞു യോഗത്തിൽ ജവഹർ അഷ്റഫ് കാട്ടിക്കുളം മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ കുഞ്ഞിമുഹമ്മദ് സുബൈർ പിണങ്ങോട് എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *