April 16, 2026

ജുനൈദ് കൈപ്പാണിയെ  ഖാദി ഗ്രാമവ്യവസായ ബോർഡ് ആദരിച്ചു 

0
Img 20241016 111645
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽവെച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ

രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള

ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ്

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ജുനൈദ് കൈപ്പാണിയെ ആദരിച്ചു.

ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം ആയിഷ,

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.സുമ, ഗ്രാമ വ്യവസായ ഓഫീസര്‍ എം.അനിത, കല്‍പ്പറ്റ ഖാദി ഷോറൂം മാനേജര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ഷൈജു അബ്രഹാം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *