June 24, 2026

സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം; ഹണിക്ക് ആദരം

0
Img 20241020 Wa01041
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ഹരിയാനയിൽ നടന്ന ദേശീയ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിലെ അംഗമായ ഹണി ഹരികൃഷ്ണനെ ഡി വൈ എഫ് ഐ കൽപ്പറ്റനോർത്ത്മേഖല കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു.ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് ഉപഹാരം കൈമാറി. മുഹമ്മദ്‌ റാഫിൽ, ബിനീഷ് മാധവ്, പ്രഭാത് മോഹൻ, സഫറുള്ള, അജ്മൽ, നിഖിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *