April 17, 2026

തുരങ്ക പാത യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പോസ്റ്റർ പ്രചാരണം നടത്തി 

0
Img 20241021 130523
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി -തുരങ്ക പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം ആക്ഷൻ കമ്മിറ്റി രക്ഷാധികാരി

സി.കെ. കമാൽവൈദ്യർ നിർവഹിച്ചു.

മുനീർ പള്ളിയാൽ,

കെ.പി. ഹൈദർ അലി,

ജിജിത്ത് ചൂരൽ മല,

യാക്കൂബ് മുണ്ടക്കൈ ,

സഹദേവൻ മുണ്ടക്കൈ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *