November 2, 2024

‘കുരുക്ക്’- മലയാളം മൂവി ചിത്രീകരണം തുടങ്ങി

0
Img 20241021 Wa00581

 

 

കല്പറ്റ: ഫിലിം 369 പ്രസൻസ് ബാനറിൽ ശിഹാബ് ഷാ വയനാടും, ജംനീഷ് ബാബുവും, സംവിധാനം ചെയ്യുന്ന ‘കുരുക്ക്’ മലയാളം മൂവി ചിത്രീകരണം തുടങ്ങി. അമ്പലവയൽ വെച്ച് സിനിമതാരം സലിം ബാവ ബത്തേരി , ഡയറക്ടർ ശിഹാബ്ഷ ,ജംനീഷ് ബാബു ,റിട്ടേട്എസ് ഐ രാമാനുണ്ണി നായർകുഴി എന്നിവരുടെ സാന്നിധ്യത്തിൽ പൂജ നിർവഹിച്ചു. അമ്പലവയൽ, നെടുംപൊയിൽ ,പുൽപള്ളി ആണ് ലൊക്കേഷൻ. കഥ- തിരക്കഥ ജംനീഷ് ബാബു. ശ്രീജിത്ത് കല്പറ്റ, സുന്ദർ രാജ് ഇടപെട്ടി, ബാബു കൊളവയൽ, നജുമുദ്ധീൻ, ഷേർലി കല്പറ്റ, ബിന്ദു അമ്പലവയൽ, സുബൈർ സുധി, ജംനീഷ് ബാബു എന്നിവർ വേഷമിടുന്നു.ആന്റണിയുടെ അനിയൻ വാവയുടെ കൊലപാതകവുമായി ബന്ധപെട്ടു നടക്കുന്ന അന്വേഷണത്തെ ആസ്പത മാക്കിയാണ് കഥ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *