April 17, 2026

തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ

0
Img 20241022 102215
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രിയങ്കാ ഗാന്ധിക്ക് വോട്ടഭ്യര്‍ഥനയോടൊപ്പം പുല്പള്ളി ടൗണിലും വിവിധ പ്രദേശങ്ങളിലും പോസ്റ്ററുകളും കട്ടൗട്ടറുകളും സ്ഥാപിച്ചു.

 

 

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷിജി ശ്രീനിവാസന്‍, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് ജാന്‍സി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്ററുകള്‍ സ്ഥാപിച്ചത്. കെ.പി.സി.സി. സെക്രട്ടറി എം.എം. ഗോപി പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 

ഉദ്ഘാടന പരിപാ ടിയിൽ അല്‍ജിത്ത് കെ.ജേക്കബ്, വി.എം. പൗലോസ്, പി.എന്‍. ശിവന്‍, ബേബി സുകുമാരന്‍, മധു മാങ്കോട്ടില്‍, പോള്‍ കൊച്ചുപുരയ്ക്കല്‍, കെ.വി. ക്ലീറ്റസ്, സിജു പൗലോസ്, സുരേഷ് എരിയപ്പള്ളി, പ്രിയ വേണു, ജലജ, ജാനകി, ഡെയ്‌സി, ജെയിംസ് കെ.ബേബി, കെ.എം. എല്‍ദോസ്, സി.പി. കുര്യാക്കോസ്, ബേബി കുന്നപ്പള്ളില് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *