കൽപറ്റയെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ് ഷോ
കൽപറ്റ: നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി കൽപറ്റയിൽ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും നടത്തുന്ന റോഡ് ആവേശക്കടലാകുന്നു. കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ യുഡിഎഫ് പ്രവർത്തകരായ ആയിരങ്ങളാണു പങ്കെടുക്കുന്നത്.
കൽപറ്റ നഗരസഭാ ഓഫിസിന് സമീപം ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും പത്രിക നൽകുക.
Leave a Reply