യുവസമിതി ജില്ലാ ക്യാമ്പ്
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 31ന് പനമരം വിജയ അക്കാദമിയിൽ വച്ച് ജില്ലാതല ഏകദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. 18-30 പ്രായമുള്ളവർക്ക് 28വരെ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് ഇല്ല. ഫോൺ : 9074674969, 9446002788
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/LPmG5JT2CpC7bE4t6





Leave a Reply