August 26, 2026

യുഡിഎഫ് കോട്ടത്തറ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

0
Img 20241028 160920
By ന്യൂസ് വയനാട് ബ്യൂറോ

യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ പി സി സി മെമ്പർ അഡ്വ പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു.ചെയർമാൻപി സി അബ്ദുള്ള അധ്യക്ഷം വഹിച്ചു. യു ഡി എഫ് നേതാക്കളായസി സി തങ്കച്ചൻ, മാണി ഫ്രാൻസിസ് , കൺവീനർസുരേഷ് ബാബു വാളൽ, വിസി അബൂബക്കർ, കെ.കെ മുഹമ്മദലി, മൈമൂന റസാഖ്, പുഷ്പസുന്ദരൻ, സീമ പി.എ, ബിന്ദു മാധവൻ,എം.വി ടോമി, ടി ഇബ്രായി, പി.ഇ വിനോജ്, പ്രജീഷ് ജയിൻ, യു മമ്മുട്ടി, എം ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *