August 23, 2026

ജില്ലാ സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

0
Img 20241028 Wa00961
By ന്യൂസ് വയനാട് ബ്യൂറോ

 

നവംബര്‍ 26 മുതല്‍ നടവയല്‍ സെന്റ്‌തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 43 മാത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ.ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍കമ്പ, പ്രിന്‍സിപ്പാള്‍ ആന്റോ വി തോമസ്, പ്രധാനാധ്യാപകരായ ഇ.കെ.വര്‍ഗ്ഗീസ്, പി.ജെ.ബെന്നി, പി.ടി.എ പ്രസിഡന്റ് വിന്‍സന്റ് തോമസ്, കെ.പി.ഷൗക്കുമാന്‍, ഇ.ടി.റിഷാദ്, ടി.കെ.ഷാനവാസ്, , സി.വി.സജി എന്നിവര്‍ പങ്കെടുത്തു. പനമരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ കെ.സി.സുഫിയാനാണ് ലോഗോ പ്രകാശനം ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *