പനമരം :മൂലങ്കാവ് സ്കൂളിൽ വച്ച് നടന്ന ജില്ല ശാസ്ത്രോത്സവത്തിൽ ഐ. ടി. മേളയിൽ ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻ്റിംഗ് മത്സരത്തിൽ പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ശ്രീദേവി പി. ഒന്നാം സ്ഥാനം നേടി. ഈ മികച്ച വിജയത്തിൽ പി.ടി.എ ആൻ്റ് സ്റ്റാഫ് അനുമോദനം അറിയിച്ചു.
Leave a Reply