പോസ്റ്റർ രചന: അൽന ജോൺസണ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം
കൽപറ്റ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലെ സിംബയോസിസ് കോളേജ് ഓഫ് നഴ്‌സിങ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബെംഗളൂരു നെലമംഗല സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് സയൻസ് ആൻഡ് റിസർച് സെന്ററിൽ ബി.എസ്.സി. നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്.
Leave a Reply