Latest News News Wayanad കെ എൽ പൗലോസിനെ പ്രിയങ്കാ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റായി നിയമിച്ചു October 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കെ പി സി സി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസിനെ വയനാട് ലോക്സഭാമണ്ഡലം യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റായി നിയമിച്ചു. നേരത്തെ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിയുടെയും ഇലക്ഷൻ ഏജൻ്റായിരുന്നു പൗലോസ്. Post navigation Previous: ശമ്പള സംരക്ഷണ ദിനം ആചരിച്ചു; കേരള എൻ ജി ഒ സംഘ് Next: യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം നടത്തി Also read Latest News News Wayanad എം.എസ്.എസ്.ന്റെ ജീവകാരുണ്യ പ്രവർത്തനം ശ്ലാഖനീയം: ഉഷാ വിജയൻ September 15, 2026 0 Latest News News Wayanad യുവശക്തി ലൈബ്രറിയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി September 15, 2026 0 Latest News News Wayanad പഠനത്തോടൊപ്പം മാതൃത്വവും; 15 ദിവസം പ്രായമുള്ള കുഞ്ഞുമായി ബിരുദം സ്വീകരിച്ച് സാദിയ September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply