Latest News News Wayanad കെ എൽ പൗലോസിനെ പ്രിയങ്കാ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റായി നിയമിച്ചു October 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കെ പി സി സി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസിനെ വയനാട് ലോക്സഭാമണ്ഡലം യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റായി നിയമിച്ചു. നേരത്തെ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിയുടെയും ഇലക്ഷൻ ഏജൻ്റായിരുന്നു പൗലോസ്. Post navigation Previous: ശമ്പള സംരക്ഷണ ദിനം ആചരിച്ചു; കേരള എൻ ജി ഒ സംഘ് Next: യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം നടത്തി Also read Latest News News Wayanad ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി; 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് പിടികൂടിയത് September 16, 2026 0 Latest News News Wayanad ആലൂർകുന്ന് പാടശേഖരത്തിൽ കർഷകർ തടയണ നിർമ്മിച്ചു September 16, 2026 0 Latest News News Wayanad ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി September 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply