അശാസ്ത്രിയ മായ മണ്ണെ ടുപ്പ് കണ്ടത്തുവയൽ മാനന്തവാടി റോഡ് അപകട ഭീഷണിയിൽ അനുമതി നൽകിയ ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം; എസ് ഡിപിഐ12ാം മൈൽ ബ്രാഞ്ച് കമ്മിറ്റി
മാനന്തവാടി: പക്രന്തളം മാനന്തവാടി റോഡിൻ്റെയും ‘കണ്ടത്തുവയൽ മാനന്തവാടി റോഡിൻ്റെയും ‘ഇടയിൽ വരുന്ന ’15 മീറ്ററോളം ‘ വരുന്ന ഭൂമി’ പൂർണ്ണമായും ‘മണ്ണെടുത്തത് മൂലം അപകടഭിതിയിൽ
40 മീറ്ററോളം 12ാം മൈൽ’ ടൗണിൽഉണ്ടായിരുന്ന ഓവുചാൽ മണ്ണിട്ട് നികത്തിയാണ് പ്രവർത്തി നടത്തുന്നത്
അത് കൊണ്ട് എത്രയും പെട്ടെന്ന് ഓവുചാൽ പൂർവ്വസ്തിദിയിലാക്കണമെന്നും അപകടമുണ്ടാവുന്നതിന് മുമ്പ് റോഡിന് സുരക്ഷ ഭിത്തിനിർമിക്കണമെന്നും
മണ്ണ് നീക്കുന്നതിന് അനുമതി നൽകിയ ഉദ്യേഗസ്ഥർ ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും. എസ് ഡിപിഐ 12ാം മൈൽ ബ്രാഞ്ച് കമ്മറ്റി യോഗം ആവിശ്യപെട്ടു.
പ്രസിഡണ്ട് നൗഫൽ സി എച്ച്,
സിക്രട്ടറി മജിദ് കെഎം, അഷ്റഫ് കെ,
താലിബ് പി വി
റഷീദ്, കെ എ
എന്നിവർ പങ്കെടുത്തു.





Leave a Reply