December 6, 2025

ഏഴ് ലക്ഷം പിടിച്ചെടുത്തു

0
Img 20241029 Wa01041
By ന്യൂസ് വയനാട് ബ്യൂറോ

 

 

മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടു പോവുകയായിരുന്ന 7 ലക്ഷം രൂപ അമ്പലവയലിൽ വെച്ച് ഇലക്ഷൻ കമ്മീഷൻ്റെ സുൽത്താൻ ബത്തേരി ഫ്ലയിങ്ങ് സ്ക്വാഡ് പിടി കൂടി. ചാർജ് ഓഫീസറായ ദീപ്തി ആർ., ബി.പി.ഒ, സുൽത്താൻ ബത്തേരി, റോയ് എം.കെ., രതീഷ് വി.വി., ബാബു (എസ്.ഐ), സുനി ( എസ്.സി.പി.ഒ), അബ്ദുൾ അസീസ്, അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *