News Wayanad താമരശ്ശേരി ചുരത്തിൽ വാഹനാപകടം October 31, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി : താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് സമീപം കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.കാര്യമ്പടി സ്വദേശി ബിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് സാരമായി പരിക്കേറ്റ ഇവരെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous: ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്ക്ലാസ്സ് നടത്തി Next: എൽ.ഡി.എഫ് പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി Also read Latest News News Wayanad കുടുംബശ്രീ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി June 24, 2026 0 Latest News News Wayanad ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു June 24, 2026 0 Latest News News Wayanad ഡോ. ജിൻസി സരിലിന് ഡോക്ട്ടേറേറ്റ് ലഭിച്ചു June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply