April 16, 2026

വോട്ട് ഫോർ പ്രിയങ്ക; തൊഴിലാളി സംഗമം നടത്തി

0
Img 20241031 Wa00941
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി: തൊഴിലാളികളുടെ താല്പ്പര്യത്തിനായി നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നെഹ്റുവിന്റേയും ഇന്ദിരയുടെയും പിൻമുറക്കാരിയായ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിനായി ഐ.എൻ.ടി.യു.സി മാനന്തവാടി താലുക്ക് തൊഴിലുറപ്പ് തൊഴിലാളികൾ വോട്ട് ഫോർ പ്രിയങ്ക തൊഴിലാളി സംഗമം നടത്തി. തൊഴിലാളിവിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾക്ക് താക്കിതായി ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എ.കെ.എം അഷറഫ്.എം.എൻ.എ പറഞ്ഞു.ജോർജ് പടകുട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ശ്രികാന്ത് പട്ടയൻ,ടി.എ.റെജി,എ.എം. നിശാന്ത്,ജിൽസൺ തുപ്പുംങ്കര, എച്ച്.ബി.പ്രദിപ്, കെ.വി.ഷിനോജ്, ഗിരിജാ സുധാകരൻ, എം.പി.ശശി,സാബു പൊന്നിയിൽ,ടി.ഉഷാകുമാരി, വി.സി.വിനിഷ്, ബൈജു പുത്തൻപുരയിൽ,അഡ്വ.എം. വേണു ഗോപാൽ, കമ്മന മോഹനൻ, ഉനൈസ് വെള്ള മുണ്ട,ജെൻസി ബൈജു,മുതു കോടൻ ഇബ്രായി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *