വാഹനാപകടത്തിൽ അച്ഛനും മകനും പരിക്ക്
വാഹനാപകടത്തിൽ അച്ഛനും മകനും പരിക്ക്
കൽപ്പറ്റ പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം.ചൂരൽല ഉരുൾപൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു
Leave a Reply