June 25, 2026

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
Img 20241102 142638
By ന്യൂസ് വയനാട് ബ്യൂറോ

കോളേരിയിൽ കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് ബത്തേരിക്ക് പോവുകയായിരുന്ന ബസ്സും ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവറെ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചക്ക് 1 മണിയോടെയാണ് അപകടം നടന്നത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *