December 11, 2024

ഹോം സ്റ്റേയിൽ തീ പിടുത്തം 

0
Img 20241108 105105

കല്‍പ്പറ്റ: വയനാട്ടില്‍ ഹോംസ്റ്റേയില്‍ തീപിടിത്തം. ചെന്നലോട് ഗവ.യുപി സ്‌കൂളിനു സമീപത്തെ ബുസ്താന്‍ വില്ലയിലാണ് തീപടര്‍ന്നത്. ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. അഗ്നി-രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കാര്യമായ നാശനഷ്ടമില്ല. ഹോംസ്റ്റേയില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *