December 13, 2024

മേളകളിലെ ജേതാക്കളെ അനുമോദിച്ചു.

0
Img 20241108 111501

 

പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നും സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 പ്രതിഭകളെ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡണ്ട് പ്രിയ, സാജിദ് മച്ചിങ്ങൽ, സീനിയർ അസിസ്റ്റൻറ് മീരമ്മ എം.ബി, എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ എം.ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഷറഫ് എ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *