പി.വി. ജോൺ അനുസ്മരണം നടത്തി
കൊയിലേരി:കോൺഗ്രസ് നേതാവായിരുന്ന പി.വി ജോൺ അനുസ്മരണം പി.വി ജോൺ അജയ വ്യക്തിത്വമായിരുന്നുവെന്ന് കെ പി സി സി ജനറൽ ചന്ദ്രൻ തില്ലങ്കേരി ഉത്ഘാടനം ചെയ്യിത് സംസാരിച്ചു മമ്പലം പ്രസിഡണ്ട് ഷിബു കെ ജോർജ് അദ്ധ്യക്ഷതവഹിച്ചു കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി ജയിംസൻകരക്കാട്ട് മുതിർന്ന നേതാക്കളായ സി. അബ്ദുൾ അഷറഫ് , പി വി ജോർജ്ജ് ജയിക്കമ്പ് സെബാസ്റ്റൻ, വിജയൻ തുണ്ടത്തിൽ, ഡെയ്സി ബാബു എ.എം നിശാന്ത് , ജിബിൻ മാമ്പള്ളി ,ഷിബു വാഴോലിൽ ലാജി ജോൺ പടിയറ എന്നിവർ സംസാരിച്ചു.
Leave a Reply