ബത്തേരി കലോത്സവത്തിൽ സംഘനൃത്തം ഒന്നാം സ്ഥാനം നേടി കാപ്പിസെറ്റ് മുതലിമാരൻ ഗവ.ഹൈ സ്കൂൾ കാപ്പി സെറ്റ്.
ബത്തേരി കലോത്സവത്തിൽ പുൽപ്പള്ളി :ബത്തേരി ഉപജില്ല കലോത്സവത്തിൽ എൽ. പി വിഭാഗം സംഘ നൃത്തത്തിൽ ഒന്നാംസ്ഥാനവും, എ ഗ്രേഡും നേടി മുതലി മാരൻ ഗവൺമെന്റ് ഹൈസ്കൂൾ കാപ്പി സെറ്റ് ( എം എം ജി എച്ച് എസ് ).
പാർവതി മനോജ്,
ശിവനന്ദ ഇ എസ്,
ഡെൽന ബെന്നിച്ചൻ,
നിവേദ്യ സലിംകുമാർ,
ഗായത്രി മനോജ്,
ആത്മിയ കെ.എസ്,
അവന്തിക കെ എം എന്നീ വിദ്യാർത്ഥികളാണ് സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയവർ.
യദുകൃഷ്ണ ഡി എസ് ആണ് സംഘനൃത്ത ത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
Leave a Reply