December 9, 2024

എസ്ഡിപിഐ നിവേദനം നൽകി 

0
Img 20241108 172615

കുഞ്ഞോം : പൊർലോം പള്ളിയുടെ സമീപത്തുള്ള ട്രാൻസ്ഫോമറിന് സുരക്ഷാ വേലി നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പെർലോം ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഹമീദ്

കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.

നിരവധി സ്കൂൾ വിദ്യാർത്ഥികളടക്കം സഞ്ചരിക്കുന്ന ഈ വഴിയിൽ യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാതെയായാണ് ട്രാൻസ്ഫോറം നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെ അപകട സാധ്യത വളരെ കൂടുതലാണ്. അതിനാൽ എത്രയും പെട്ടന്ന് തന്നെ സുരക്ഷ വേലി നിർമ്മിക്കാനുള്ള നടപടികൾ കൈ കൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *