December 11, 2024

ബിസിനസ് നെറ്റ്‌വർക്കിങ് ഇന്റർനാഷണൽ (ബി എൻ ഐ ) മേഗാ വിസിറ്റേഴ്സ് ഡേ

0
Img 20241108 182555

മാനന്തവാടി:ബിസിനസ് ഉടമകൾക്കായി ഡിസംബർ 10, 2024-ന് രാവിലെ 7.30 ന് മാനന്തവാടി ഫെൺ ട്രീ റിസോർട്ടിൽ (ഫെൺ ട്രീ റിസോർട്സ് ) നടക്കും.

ബിസിനസ് ഉടമകൾക്ക് ഈ അവസരം വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വ്യവസായികളെ നേരിൽ കാണാനും, ആശയങ്ങൾ കൈമാറാനും, വ്യാവസായിക വളർച്ചയ്ക്ക് പുതിയ വഴി തുറക്കാനും ഒരു മികച്ച അവസരമാകും. വ്യവസായ രംഗത്ത് സജീവമായി മുന്നേറാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ സംഗമം ആത്മവിശ്വാസം നൽകുകയും, ഉപയുക്ത നെറ്റ്‌വർക്ക് സംവിധാനങ്ങൾ സൃഷ്ടിക്കാൻ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഏവരേയും ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഷൈജു പി.കെ, വൈസ് പ്രസിഡന്റ് ശ്യാംലാൽ സെക്രട്ടറി അഭിജിത്ത് ജോൺ സേവ്യർ എം ജി അബിൻ സൈമൺ ദീപു ഡി ടി ടി സി എന്നിവർ പങ്കെടുത്തു

 

ബി എൻ ഐ -യുടെ ഈ വിസിറ്റേഴ്സ് ഡേ-യിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാ ബിസിനസ് ഉടമകളും രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9645406303

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *