സാഹാഹ്ന ധർണ്ണ ഇ.പി. അനിൽ ഉദ്ഘാടനം ചെയ്തു
പനമരം :പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേപ്പാടി ടൗണിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് നടന്ന ധർണ്ണ ഗ്രീൻ റിപ്പോർട്ടറിൻ്റെ ചീഫ് എഡിറ്റർ ഇ.പി. അനിൽ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട സംസരക്ഷണ സമിതി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ബഷീർ ആനന്ദ് ജോൺ സ്വാഗതം പറഞ്ഞു. വർഗ്ഗീസ് വട്ടേക്കാട്ടിൽ, കെ.വി. പ്രകാശ്, സുനിൽ ജോസഫ്, ഉണ്ണികൃഷ്ണൻ ചീരാൽ, കെ. പ്രേംനാഥ് തുടങ്ങയവർ സംസാരിച്ചു.





Leave a Reply