മുട്ടിൽ: ഡബ്ല്യുഎംഒ സ്ക്കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് ഹസൻ തമീം ദാരിമിയുടെ ആകസ്മിക വേർപാട് കാരണം നാളെ (നവംബർ 9 ശനിയാഴ്ച) യതീംഖാന ക്യാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന വയനാട് മുസ്ലിം ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ഫോസ്മോ ഡേ നവംബർ 17 ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു..
Leave a Reply