സൈലന്റ് പ്രൊറ്റസ്റ്റ് നടത്തി
കല്പറ്റ :വിമൻ ഇന്ത്യ മൂവ്മെന്റ് ദേശവ്യാപകമായി ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തുന്ന “സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം ” എന്ന ക്യാമ്പയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം കമ്മറ്റി സൈലന്റ് പ്രൊറ്റസ്റ്റ് നടത്തി. ജില്ല പ്രസിഡന്റ് ജംഷിദ, വൈസ് പ്രസിഡന്റുമാരായ ബബിത ശ്രീനു, മൈമൂന നാസർ, ജില്ലജനറൽ സെക്രട്ടറി നുഫൈസ മണ്ഡലം പ്രസിഡന്റ് സാഹിറ, സെക്രട്ടറി ഹഫ്‌സത്ത്, നബീസ, ഫൗസിയ, സഫീന, റൈഹാനത്ത് എന്നിവർ പങ്കെടുത്തു
Leave a Reply