December 9, 2024

മുനമ്പം ജനതക്ക് ഐക്യദാർഢ്യം*

0
Img 20241110 112241

പുൽപ്പള്ളി:വഖഫ്അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് മരകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ *നവംബർ 10 ഞായർ* മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിച്ചു .

*മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക,ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക,വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക,രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക* എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ഐക്യദാർഢ്യദിനാചരണം

മരകാവ് ഇടവക വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ ഉത്ഘാടനം ചെയ്തു .ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ .സാജു കെ പി മുഖ്യപ്രഭാഷണം നടത്തി .യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മറ്റം ,ബിജു ഞായപ്പള്ളി’ജോർജ് കൊല്ലിയിൽ , ബ്രദർ ഡിൻസ് കടുവാനാൽ ,വിൽസൺ മാളിയേക്കൽ ,ജോസ് വട്ടമറ്റം ത നേതൃത്വം നൽകി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *