അനുമോദിച്ചു
കുറ്റിക്കാട്ടൂരിൽ വെച്ചുനടന്ന സംസ്ഥാനതല യമാനിയഫസ്റ്റ് 24 ൻറെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കല്യാണത്തും പള്ളിക്കൽ ഷേഖ് ഷാഹുൽമുർതളാ ദഅവ കോളേജ് വിദ്യാത്ഥികളെ പള്ളിക്കൽ യുവ കൂട്ടായ്മ അനുമോദിച്ചു മഹല്ലു സെകട്ടറി നൗഷാദ് മണ്ണാർ അദ്ധ്യക്ഷംവഹിച്ചു അബ്ദുൽ മജീദ് ദാരിമി സുലൈമാൻ ബാഖവി അലി ബ്രാൻ സിറാജ് പി എം അബ്ദുറഹിമാൻ കൊണിയൻ നിഷാദ് ഹബീബ് സലിം കൊണിയൻ ഷാജഹാൻ സാജിദ് റഹ്മാനി വിസിയുവയനാട്എന്നിവർസംസാരിച്ചു
Leave a Reply