ആരോപണങ്ങൾ അടിസ്ഥാന രഹിതം. ആരോപണങ്ങളെ നിയമപരമായി നേരിടും
മാനന്തവാടി:സാമ്പത്തിക തട്ടിപ്പുമായി ഉയർന്നുവന്ന ആരോപണങ്ങൾ തന്റെ പേരിൽ കൊണ്ട് ചേർക്കുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും. പരാതിക്കാർ ആരെങ്കിലും തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കാണിച്ചാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നു അവർ പറയുന്ന പണം തിരിച്ചു കൊടുക്കാം എന്നും വയനാട് ഇലക്ഷൻ നടക്കുന്നതിനാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്നും മുൻ കേരള കോൺഗ്രസ് പി ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്ന ശ്യാം മുരളി ആരോപണങ്ങളോട് പ്രതികരിച്ചു.
Leave a Reply