December 11, 2024

യുവാവ് കുഴഞ്ഞു വീണു മരിച്ചു.

0
Img 20241111 103703

കാര്യമ്പാടി: പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കാര്യമ്പാടി കോടിയാട്ടിൽ പരേതനായ ജേക്കബിൻ്റെ മകൻ പ്രേംജിത്ത് (41) ആണ് മരിച്ചത്. മീനങ്ങാടിയിൽമാർക്ക് ഇൻ്റീരിയർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ – മിനു( ന്യൂസ് ലാൻ്റ്)

മക്കൾ :മരിയ, ഇമ്മാനുവേൽ

 

സംസ്ക്കാരം നാളെ വൈകിട്ട് കണിയാമ്പറ്റ സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *