പടിഞ്ഞാറത്തറ പഞ്ചായത്ത് ബൂത്ത്തല യുഡിഎഫ് കുടുബസംഗമം നടത്തി
പടിഞ്ഞാറത്തറ :വയനാട് ലോകസഭ മണ്ഡലം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ
വിജയിപ്പിക്കുന്നതിന് വേണ്ടി
കുടുംബ സംഗമം
പിലാച്ചേരിയിൽ
കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൽ
എക്സ് എംഎൽഎ
ഉദ്ഘാടനം ചെയ്തു കെട്ടി കുഞ്ഞബ്ദുള്ള അധ്യക്ഷവച്ചു
മുഖ്യപ്രഭാഷണം അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയ നടത്തി
അച്യുതൻ മാസ്റ്റർ എം മുഹമ്മദ് ബഷീർ പി കെ അബ്ദുറഹ്മാൻ സിഇ ഹാരിസ് ‘ജോണി നന്നാട്ട്
എം പി ഷംസുദ്ദീൻ
ജോസുകുട്ടി’
കളത്തിൽ മമ്മൂട്ടി സി കെ ഗഫൂർ കെ കെ അസ്മ
ഷാജി കോറോത്ത്
ജെസ് വിൻ,
റഹ്മത്ത് ഗഫൂർ കെ കെ മുസ്തഫ ഹാരിസ് പയ്യമ്പിള്ളി പ്രസംഗിച്ചു
ജി കെ ദിവാകരൻ സ്വാഗതവും ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു
Leave a Reply