December 11, 2024

നമ്മെ എരുതെ പദ്ധതിക്ക് തുടക്കമായി

0
Img 20241111 150745

പനമരം:പൊതുവിദ്യാഭ്യാസ വകുപ്പ് തീരദേശ , ഗോത്രം, തോട്ടംമേഖലകളിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതി “നമ്മെ എരുതെ”ക്ക് പനമരം ഗവ. ഹൈസ്കൂളിൽ തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ല പ്രോഗ്രാം കോഡിനേറ്റർ അനിൽകുമാർ വി. ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് മെഹബൂബ് .പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പാൽ രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക ഷീജ ജെയിംസ് പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ

ഷിബു എം.സി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *