By ന്യൂസ് വയനാട് ബ്യൂറോ
നിന്മേനി :റോഡ് നന്നാക്കൽ വാഗ്ദാനങ്ങളിൽ ഒതുങ്ങി; 174 പേർ വോട്ട് ബഹിഷ്കരിച്ചു
റോഡിൽ കഞ്ഞി വെച്ച് പ്രതിഷേധം
നെൻമേനി പഞ്ചായത്തിലെ അമ്പുകുത്തി വലിയ മൂല നായ്ക്ക ഉന്നതി റോഡിനാണ് ദുരവസ്ഥ. 32 കുടുംബങ്ങളിൽ നിന്നുള്ള 174 പേരാണ് വോട്ട് ബഹിഷ്കരിച്ചത്.
Leave a Reply