December 14, 2024

വോട്ടിംഗ് ശതമാനം കുറഞ്ഞു

0
Img 20241113 185120

കല്പറ്റ : മാസങ്ങളോളമായി ജനങ്ങൾ കാത്തിരുന്ന വയനാട് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. രാവിലെ 7 മണിമുതൽ ആരംഭിച്ച വോട്ടിംഗ് പൂർത്തിയായപ്പോൾ ആകെ 64.27% ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ആകെ 14,71742 വോട്ടർമാരുള്ള വയനാട് മണ്ഡലത്തിൽ ഇന്ന് 945974 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഈ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഇലക്ഷനിൽ 72. 92% ആയിരുന്നു വോട്ടിംഗ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ വോട്ടിംഗ് ശതമാനത്തെ അപേക്ഷിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 5% ത്തോളം വോട്ടിംഗ് കുറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *