December 9, 2024

ലോക പ്രമേഹ- ശിശുദിനം ആഘോഷിച്ചു.

0
Img 20241115 091756

കൽപ്പറ്റ –ലോക പ്രമേഹ- ശിശുദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലും നവോദയ ഗ്രന്ഥശാലയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മുത്തശ്ശി – മുത്തശൻമാർക്കും , പേരകുട്ടികൾക്കും കലാപരിപാടികളും

മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സീൻ അക്ബർ . അമൽ മുഹമ്മദ്, അസാൻ ആദം എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

ആരോഗ്യ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ ഡോ: മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു.

നവോദയാ ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഹോസ്പിറ്റൽ പ്രമേഹ രോഗ വിദ്ഗധൻ ഡോ. മുഹമ്മദ് റാസിഫ്, ഹൃദ്രോഗ വിദഗ്ധൻ ഡോ: സന്തോഷ് നാരായണൻ ആരോഗ്യ ഗ്രൂപ്പ് ബി.ഡി.എം. ടി.വി. രവീന്ദ്രൻ, ആരോഗ്യ ഗ്രൂപ്പ്. എ. ജി. എം. എം. പി മുഹമ്മദ് ഷൈജൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *