വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ഡുബായി വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ പങ്കെടുക്കാൻ തീരുമാനിച്ചു”
കൽപ്പറ്റ:ദുബായിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ അംഗങ്ങൾ(ഫെബ്രുവരി 2025) പങ്കെടുക്കാൻ തീരുമാനിച്ചു. കോഫി ബോഡ് അനുവദിച്ച തുക കാപ്പികർഷകർക്ക് പെട്ടെന്ന് ലഭ്യമാക്കണമെന്നും കൽപറ്റ ഹോട്ടൽ ഹരിദഗിരിയിൽ കൂടിയ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു ബൊപ്പയ്യ കൊട്ടനാട് അലി ബ്രാൻ ജൈനൻ മോഹൻ രവി എന്നിവർ സംസാരിച്ചു
Leave a Reply