ഡബ്ലിയു എം ഒ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
മുട്ടിൽ :വയനാട് മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ‘ഫോസ്മോ ഡേ’ നവംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് യതീംഖാന ക്യാമ്പസിൽ ജമാലുപ്പ നഗറിൽ നടത്തും. വയനാട് മുസ്ലിം ഓർഫനേജിന്റെ ആരംഭ കാലമായ 1967 മുതൽ വിവിധ കാലങ്ങളിൽ സ്ഥാപനത്തിൽ താമസിച്ച് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ആണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്. യതീം ഖാനയിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളായവരും പ്രസ്‌തുത സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply